video watchers will be tracked through software | Oneindia Malayalam

2020-07-27 87

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ അശ്ലീല വീഡിയോകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരം വീഡിയോകള്‍ പതിവായി കാണുന്നവരും ഡൗണ്‍ലോഡ് ചെയ്യുന്നവരും അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ' എട്ടിന്‍റെ പണി' കിട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

Videos similaires